Verse 1ഇതു യഹോവയുണ്ടാക്കിയ സുദിനം
ഇന്നു നാം സന്തോഷിച്ചാനന്ദിക്ക
Verse 2ആനന്ദമാനന്ദമാനന്ദമേ- യാഹിൽ
സന്തോഷിച്ചാനന്ദിച്ചാർത്തിടുകാ
അവനുടെ കൃപകളെ ധ്യാനിച്ചിടാം-തന്റെ
അതിശയ പ്രവൃത്തികൾ ഘോഷിച്ചിടാം ഇതു...
Verse 3സോദരർ ചേർന്നുവസിച്ചിടുന്ന-തെത്ര
ശുഭവും മനോഹരവും ആകുന്നു
അവിടല്ലോ ദൈവമനുഗ്രഹവും-നിത്യ
ജീവനും കല്പിച്ചിരിക്കുന്നത് ഇതു...
Verse 4തൻ തിരുനാമത്തിൽ ചെയ്യും പ്രയത്നങ്ങൾ
കർത്താവിൽ വ്യർത്ഥമല്ലായതിനാൽ
തൻ വേലയിൽ ദിനം വർദ്ധിച്ചിടാം
ജയം നൽകും പിതാവിനു സ്തോത്രം ചെയ്യാം ഇതു...
Verse 5കൂലിയും നല്ലപ്രതിഫലവും-എന്റെ
പ്രാണപ്രിയൻ വേഗം തന്നിടുമേ
ക്രൂശും വഹിച്ചു തൻ പിൻപേ ഗമിച്ചവർ
അന്നു നിത്യാനന്ദം പ്രാപിച്ചിടും ഇതു...
Verse 1ithu yahovayundaakkiya sudinam
innu naam santhoshi'cchaanandikka
Verse 2aanandamaanandamaanandame- yaahil
santhoshi'cchaanandi'ccha'artthidukaa
avanude kripakale dhyaanicchidaam-thante
athishaya pravritthikal ghoshicchidaam;- ithu...
Verse 3sodarar chernnu vasicchidunna-thethra
shubhavum manoharavum aakunnu
avidallo daivam'anugrahavum-nithya
jeevanum kalpi'cchirikkunnath;- ithu...
Verse 4than thirunaamatthil cheyyum prayathnngal
kartthaavil vyartthhamall'aayathinaal
than velayil dinam varddhi'cchidaam
jayam nalkum pithaavinu sthothram cheyyaam;- ithu...
Verse 5kooliyum nalla prathiphalavum-ente
praanapriyan vegam thannidume
krooshum vahicchu than pinape gamicchavar
annu nithyaanandam praapicchidum;- ithu...
Download Song