Ithupoloru kalathinallo nine
Verse 1ഇതുപോലൊരു കാലത്തിനല്ലോ നിന്നെ
നിന്നെ വിളിച്ചതെന്നോർത്തീടുക
കാന്തൻ വരാൻ കാലമായി
തന്റെ വരവേറ്റമടുത്തുപോയി
Verse 2ജനമെല്ലാം നശിച്ചീടുന്നേ
ഉണർന്നൊന്നു കരഞ്ഞീടുമോ
വിടുവിപ്പാൻ കഴിയാതെ തൻ
കരങ്ങൾ കുറുകീട്ടില്ല
Verse 3എസ്ഥേറെ നീയിവിടെ
മൗനമായിരുന്നാലോ
നീയും നിൻ കുടുംബവുമേ
നിത്യതയിൽ കാണുകില്ല
Verse 4വയലെല്ലാം വിളഞ്ഞുവല്ലോ
കൊയ്ത്തിനു നേരമായി
മണവാളൻ തിരുമുമ്പിൽ നീ
ലജ്ജിക്കാതെ നിന്നീടുമോ
Verse 1ithupoleoru kaalathinallo ninne
ninne vilichathennortheeduka
kaanthan varaan kaalamaayi
thante varavettamaduthupoyi
Verse 2janamellaam nashichidunne
unarnnonnu karanjeedumo
viduvippaan kazhiyaathe than
karangal kurukeettilla
Verse 3esthere neeyivide
maunamaayirunnaalo
neeyum nin kudumbavume
nithyathayil kaanukilla
Verse 4vayalellaam vilanjuvallo
koythinu neramaayi
manavaalan thirumumpil nee
lajjikkaathe ninneedumo
Download Song