Ithuvare enne nadathiya daivam
Verse 1ഇതുവരെ എന്നെ നടത്തിയ ദൈവം
ഇനിയും നടത്തുമല്ലോ
ഇന്നലെ അതിശയം ചെയ്തവൻ യേശു
ഇനിയും ചെയ്യുമല്ലോ
Verse 2സന്തോഷിക്കും ഞാൻ സന്തോഷിക്കും
യേശുവിൽ സന്തോഷിക്കും
നടത്തും എന്നെ ദൈവം തിരുഹിതം പോൽ
മറുകര ചേരും വരെ
Verse 3മനുഷ്യൻ കനിഞ്ഞാൽ എന്തു തരും
ഒരു തുരുത്തി ജലം മാത്രം
ദൈവം തുറന്നാൽ ഉറവയത്രെ
ഇന്നും വറ്റാത്ത ഉറവയത്രെ സന്തോഷി...
Verse 4കാണുന്നതല്ല കേൾക്കുന്നതല്ല
വചനമത്രെ സത്തിയം
എനിക്കായ് അരുളിയ വാഗ്ദത്തം എല്ലാം
നിറവേറും നിശ്ചയമെ സന്തോഷി...
Verse 5എല്ലാം ഉണ്ടെങ്കിലും ഒന്നും ഇല്ലെങ്കിലും
എനിക്കെന്റെ യേശു മതി
സ്വർല്ലോക നാട്ടിൽ ചേരുന്ന നാളതു
മാത്രം എന്നാശയതെ സന്തോഷി...
Verse 1Ithuvare enne nadathiya daivam
Iniyum nadathumallo
Innale athishayam cheythavan yeshu
Iniyum cheyyumallo
Verse 2santhoshikkum njaan santhoshikkum
yeshuvil santhoshikkum
nadathum enne daivam thiruhitham pol
marrukara cherum vare
Verse 3manushyan kaninjaal enthu tharum
oru thuruthi jalam maathram
daivam thurrannaal uravayathre
Innum vataatha urravayathre;-
Verse 4kaanunnathalla kelkkunnathalla
vachanamathre sathyam
enikkaay aruliya vaagdatham ellaam
niraverum nishchayame;-
Verse 5ellaam undengkilum onnum illengkilum
enikkente yeshu mathi
swarloka naattil cherunna naalathu
maathram ennaashayathe;-
Download Song