Ithuvare nadathiya ithuvare pularthiya
Verse 1ഇതുവരെ നടത്തിയ ഇതുവരെ പുലർത്തിയ
കൃപകൾ ഓർത്തു ഞാൻ പാടുമേ
ഇനിയും നടത്തുവാൻ ഇനിയും പുലർത്തുവാൻ
ഈ മന്നിൽ കൂടെയുള്ള നാഥനെ
Verse 2വിശ്വാസ നായകനാം നിത്യനാം സ്നേഹിതനാം
നല്ല ഇടയനാം യേശുമാത്രം എന്നും കൂടെ ഉള്ളതാൽ(2)
Verse 3ഞാനേകനായ് തീർന്നാലും മന്നിൽ
ഒരുനാളും മറക്കില്ല മന്നവൻ(2)
മരുഭൂവിൽ വാടാതെ നിൽക്കുവാൻ
ജീവ ഉറവയായ് അണയുമേ എന്നിൽ(2) വിശ്വാസ...
Verse 4ഞാൻ പാടിടും യേശുനല്ലവൻ
എന്നും ആശ്രയിക്കും രക്ഷയിൻ പാറ(2)
ഞാൻ കാണുമേ നാഥൻ പൊൻമുഖം
അന്നു പാടുമേ സീയോനിൽ സ്തുതിഗീതം(2) വിശ്വാസ...
Verse 1Ithuvare nadathiya ithuvare pularthiya
krupakal orthu njaan paadume
iniyum nadathuvaan iniyum pularthuvaan
ie mannil kudeyulla nathhane
Verse 2vishvasa nayakanaam nithyanaam snehithanaam
nalla idayanaam yeshu mathram ennum kude ullathaal(2)
Verse 3njaan ekanaay theernnalum mannil
orunaalum marakkilla mannavan(2)
marubhoovil vaadathe nilkkuvan
jeeva uravayay anayume ennil(2);- vishvasa...
Verse 4njaan paadidum yeshu nallavan
ennum aashrayikkum rakshayin paara(2)
njaan kaanume nathhan ponmukham
annu paadume seeyonil sthuthigeetham(2);- vishvasa...
Download Song