Iyobineppol njaan kaanunnu
Verse 1ഇയ്യോബിനെ പോൽ ഞാൻ കാണുന്നു
എന്റെ കണ്ണാൽ ഞാൻ കണ്ടീടുന്നു
വിശ്വാസത്താൽ ഞാൻ കണ്ടീടുന്നു
എന്റെ കാന്തന്റെ പൊന്നു മുഖം
Verse 2ലോകമെനിക്കെതിരായ് മാറിടും
ഞാനൊട്ടും പിൻമാറുകില്ല
ദൈവത്തിലെന്നും ആശ്രയിച്ചീടും
അന്ത്യത്തോളം പൂർണ്ണമായ്
Verse 3:
എല്ലാം നഷ്ടമായ്തീർന്നിടിലും
തൻ കൃപയെന്മേൽ ഉള്ളതിനാൽ
നഷ്ടങ്ങളെല്ലാം ലാഭമായ് മാറും
പുർണ്ണമായ് വിശ്വസിച്ചാൽ
Verse 4:
കണ്ടീടുന്നു ഞാൻ കണ്ടീടുന്നു
നാഥൻ ചെയ്ത നൻമകളെ
ആർക്കും കെടുത്തുവാനവുകയില്ല
ദൈവമെൻ ചാരെയുണ്ട്
Verse 1iyobineppol njaan kaanunnu
ente kannaal njaan kandeedunnu
vishvasathaal njaan kandeedunnu
ente kanthante ponnu mukham
Verse 2lokamenikkethiray maaridum
njanottum pinmarukilla
daivathilennum aashrayicheedum
anthyatholam poornnamay;-
Verse 3ellaam nashtamaaythernnidilum
than krupayenmel ullathinaal
nashtangalellam laabhamaay marum
purnnamay vishvasichal;-
Verse 4kandedunnu njaan kandedunnu
nathhan cheytha nanmakale
aarkkum keduthuvanavukayilla
daivamen chareyunde;-
Download Song