Jay vili por vili uchathil muzakidam vikathe nam
Verse 1ജയ് വിളി പോർ വിളി ഉച്ചത്തിൽ മുഴക്കിടാം
വൈകാതെ നാം ഒന്നായ് ചേർന്നു കാഹങ്ങളൂതിടാം
പാടാം ജയ് ജയ് ജയ്
Verse 2കൂരിരുൾ മേഖല നീങ്ങാറായ്
പ്രത്യാശയിൽ കതിരൊളി വീശാറായ്
പുതുമ കണ്ടുണരുമാപുലരിയിൽ
ഹാല്ലേലുയ്യ ജയ്...
Verse 3നമ്മുടെ പൗരത്വം സ്വർഗ്ഗത്തിൽ
നാമോ ഇഹേ പരദേശികളാം
നമ്മുടെ രാജാവേശുപരൻ
ഹാല്ലേലുയ്യ ജയ്...
Verse 4വരുമേശു രാജാധി രാജാവായ്
വാഴും തൻ രാജ്യ നാം അവൻകൂടെ
തകരും ദുർ-ഭരണത്തിൻഗതികേടെല്ലാം
ഹാല്ലേലുയ്യ ജയ്...
Verse 5മടങ്ങിടും എല്ലാ മുഴങ്കാലും
അവനെ അധിപനെന്നാർത്തിടുമേ
നടുങ്ങിടും ലോകരെല്ലാം വിധിദിനത്തിൽ
ഹാല്ലേലുയ്യ ജയ്...
Verse 6ഇല്ലിനി ദുഃഖവും കണ്ണീരും
എല്ലാ പഴികളും നീങ്ങിടുമേ
വല്ലഭൻ നമുക്കെന്നും അഭയമതേ
ഹാല്ലേലുയ്യ ജയ്...
Verse 1Jay vili por vili uchathil muzakidam
Vaikathe nam onnay chernnu kahalangal’uthidam
Padam jay jay jay
Verse 2Kurirul mekala neengarai
Prathyashayin kathiroli veesharai
Puthuma kandunaram’pulariyil
Halleluyah;- Jay vili
Verse 3Nammude pauratham swargathi;
Name ihe paradeshikalam
Nammude rajav’eshuparan
Halleluyah;- Jay vili
Verse 4Varum’yeshu rajathi rajavai
Vazum than raje nam avan’kude
Thakarum dur bharanathin’gathikalellam
Halleluyah;- Jay vili
Verse 5Madangidum ella muzankalum
Avane athipane’nnarthidume
Nadungidum lokarellam vidi’dinathil
Halleluyah;- Jay vili
Verse 6Illini dukam kannerum
Ella pazikalum nengidume
Vallabhan namukennum abhayamathre
Halleluyah;- Jay vili
Download Song