Verse 1ജയ ജയ ജയ ഗീതം ഉന്നതനാമെന്നേശുവിനായ്
ഞാനെന്നാളും പാടിടും
രാജാധിരാജൻ നീ ദേവാധിദേവൻ നീ
ഭൂജാതികൾക്കെല്ലാം രക്ഷാകരൻ നീയേ
Verse 2ഉന്നതി വിട്ടീ മന്നിതിൽ വന്നെൻ ഖിന്നത തീർപ്പാനായ്
തന്നുയിരേകി മന്നവനാം നീ നിന്ദ ചുമന്നതിനാൽ
Verse 3വിലാപഗാനം മാറ്റിയെൻ നാവിൽ പുതിയൊരു പാട്ടേകി
വിണ്ണുലകത്തിന്നധിപതിയാകും നിൻപ്രിയ മകനാക്കി
Verse 4കരുമന തീരും കണ്ണീർ തോരും നിൻതിരു സന്നിധിയിൽ
കരുണയെഴും നിൻ കരങ്ങളാലെ കരുതി നടത്തിടും
Verse 1Jaya jaya jaya geetham unnathanaam eshuvinaay
Njaanennaalum paadidum
Raajaadhiraajan nee devaadhidevan nee
Bhujaathikalkkellaam rakshaakaran neeye
Verse 2Unnathi vittee mannithil vannen khinnatha theerppanaay
Thannuyireki mannavanaam nee ninda chumannathinaal
Verse 3Vilaapa gaanam maattiyen naavil puthiyoru paatteki
Vinnulakathinn adhipathiyaakum nin priya makanaakki
Verse 4Karumana theerum kanneer thorum nin thiru sannidhiyil
Karunayezhum nin karangalaale karuthi nadathidum-
Download Song