Jaya jaya mamgalam paadidunnu
Verse 1ജയ ജയ മംഗളം പാടിടുന്നു ഞങ്ങൾ
ഉന്നതങ്ങളിൽ വാഴും മനുവേലന്
സ്തുതികൾ പാടിടുന്നു ഞങ്ങൾ ദിനം ദിനം
Verse 2പാപികൾ തൻ വീണ്ടെടുപ്പിനായ്
പാപ ലോകത്തിൽ ജാതനായ് ഈശൻ
ചൊരിഞ്ഞ ശ്രോണിതം ഞങ്ങൾക്കായി
നവ്യ ജീവൻ നൽകിടാൻ
Verse 3ദുഃഖിതർക്കാശ്വാസദായകൻ നീ
അനാഥർക്കേക താതനും നീ
നിൻ സന്നിധാനത്തിൽ വന്നിടുന്നു
ഏകുക നൽവരങ്ങൾ
Verse 1jaya jaya mangalam paadidunnu njangal
unnathangalil vaazhum manuvelan
stuthikal paadidunnu njangal dinam dinam
Verse 2paapikal than veendeduppinaay
paapa lokathil jaathanaay eeshan
chorinja shronitham njangalkkaayi
navya jeevan nalkidaan;-
Verse 3duhkhitharkkaashwaasadaayakan nee
anaatharkkeka thaathanum nee
nin sannidhaanathil vannidunnu
ekuka nalvarangal;-
Download Song