Verse 1ജയഗീതം പാടി നമ്മൾ
ജയഭേരി മുഴക്കിയാത്ര ചെയ്യാം
ജയവീരനാം യേശുനാഥൻ
ജയമെടുപ്പാൻ കൃപചൊരിഞ്ഞിടുമേ(2)
Verse 2അനുദിന ജീവിത ശോധനയാം
അലകൾ അടിക്കടി ഉയർന്നിടുമ്പോൾ(2)
അരുൾ ചെയ്യുമനന്ദവചസ്സുകളാൽ
ആശ്വാസം തന്നിടും അരുമനാഥൻ ജയ...
Verse 3സാത്താന്റെ ശക്തിക്കധീതരാക്കാൻ
സ്വധീനം ചെയ്തിടും സമയങ്ങളിൽ(2)
സധുക്കളാം നമ്മെ സ്വർഗ്ഗനാഥൻ
സാന്ത്വനം നൽകി സ്വതന്ത്രരാക്കും ജയ...
Verse 4ചുടേറിടും മരുയാത്രയതിൽ
ചഞ്ചലചിത്തരായ് തീരാതെ(2)
ചാരിടാം യേശുവിൻ സന്നിധിയിൽ
ചാരത്തണഞ്ഞവൻ താങ്ങിടുമേ ജയ...
Verse 5Tune of കണ്ടാലും കാൽവറിയിൽ കുരിശിൽ
Verse 1Jayageetham padi nammal
Jayabheri muzakkiyathra cheyyam
Jayaveerana yeshunadhan
Jayameduppan krupa’chorigidume(2)
Verse 2Anudina jeevitha shodhanayam
Alakal adikadi uyarnnidumpol (2)
Arul cheymanada'vachassukalal
Aashvasam thannidum arumanadhan;-
Verse 3Sathante shakthi’kathe’tharakkan
Swadeenam cheythidum samayagalil(2)
Sadukklam namme swargganadan
Svanthanam nalki svatha’nthrakkum;-
Verse 4Chuderidum maru’yathrayathil
Chanchala’chittaray theerathe(2)
Charidam yeshuvin sannidiyil
Chara’ttananjavan thangidume;-
Verse 5Tune of Kandalum kalvariyil kurishil
Download Song