Verse 1ജയാളി ഞാൻ ജയാളി എൻ
യേശുവിൽ ഞാൻ ജയാളി
തളർന്നു ഞാൻ പിന്മാറില്ല
പിശാചു ജയിക്കില്ല
Verse 2യേശുവിൻ നാമം എൻ ശക്തി
വിശുദ്ധി എൻ അടിസ്ഥാനം
വിശ്വാസം എനിക്കെന്റെ പരിച
വചനം എൻ കയ്യിലെ വാളല്ലോ
Verse 3നിരാശ എൻ കാൽക്കീഴിൽ-ഇനി
തോൽവിയും എൻ കാൽക്കീഴിൽ
പിശാചും അവന്റെ തന്ത്രങ്ങളും
എല്ലാം എൻ കാൽക്കീഴിൽ; യേശുവിൻ...
Verse 4രോഗങ്ങൾ എൻ കാൽക്കീഴിൽ-
പ്രതിസന്ധികൾ എൻ കാൽക്കീഴിൽ
പിശാചും അവന്റെ ആയുധവും
എല്ലാം എൻ കാൽക്കീഴിൽ യേശുവിൻ...
Verse 5ഒരു വഴിയായ് ശത്രു വന്നാൽ-അവൻ
ചിതറും ഏഴു വഴിയായ്
എന്നോടു കൂടെയുണ്ടെൻ യേശു-ഇനി
തോൽവി എനിക്കില്ല; യേശുവിൻ...
Verse 1Jayali njaan jayali-en
Yeshuvil njaan jayali
Thalarnnu njaan pinmaarilla
Pishaachu jayikkilla
Verse 2Yeshuvin naamam en shakthi
Vishuddhi en adisthaanam
Vishvaasam enikkente paricha
Vachanam en kayyile vaalallo
Verse 3Niraasha en kaalkkeezhil - ini
Tholviyum en kaalkkeezhil
pishaachum avante thanthrangalum
Ellaam en kaalkkeezhil
Verse 4Rogangal en kaalkkeezhil
Prathisandhikal en kaalkkeezhil
Pishaachum avante aayudhavum
Ellaam en kaalkkeezhil
Verse 5Oru vazhiyaay shathru vannaal - avan
Chitharrum ezhu vazhiyaay~
Ennodu koodeyunden yeshu - ini
Tholvi enikkilla
Download Song