Verse 1ജയാളിയായെൻ കൂടെയുണ്ട്
സേനാനായകനായെൻ കൂടെയുണ്ട്
ഞാൻ വീഴുകില്ല ഞാൻ തകരുകില്ല
സർവ്വശക്തൻ എനിക്കായ് യുദ്ധം ചെയ്യും
Verse 2സൈന്യങ്ങളിൻ യഹോവ എഴുന്നള്ളുന്നേ
ശത്രുക്കളെല്ലാം ചിതറിടുന്നേ(2)
യഹൂദാ ഗോത്രത്തിൻ സിംഹമവൻ
യിസ്രയേലിൻ യഹോവ ജയവീരൻ(2)
Verse 3chrous
ഞാൻ വീഴുകില്ലാ ഞാൻ തകരുകില്ലാ
സർവ്വശക്തൻ എനിക്കായ് യുദ്ധം ചെയ്യും(2)
ജയാളിയായെൻ കൂടെയുണ്ട്
സേനാനായകനായെൻ കൂടെയുണ്ട്(2)
Verse 4യരിഹോ മതിലുകൾ ഇടിയുന്നു
സാത്താന്റെ കോട്ടകൾ തകരുന്നു(2)
ജയത്തിന്റെ പാട്ടുകൾ പാടിടും ഞാൻ
ജയഘോഷം ഉയർത്തി സ്തുതിച്ചിടുമെ(2) ഞാൻ…
Verse 5പോർക്കളത്തിൽ ഞാൻ പൊരുതിടുമെ
ശത്രുപളയത്തിൽ കയറിടുമെ(2)
പ്രാർത്ഥനയാലെ ആരാധനയാലെ
യേശുവിൻ നാമത്തിൽ ഞാൻ ജയം നേടിടും(2) ഞാൻ…
Verse 6തീച്ചൂളയിൽ എന്നെ എറിഞ്ഞാലും
ഏഴു മടങ്ങു തീ വർദ്ധിച്ചെന്നാലും(2)
നാലമനായി എനിക്കായ് ഇറങ്ങി വരും
എനിക്കൊരു കേടും വരികയില്ല(2) ഞാൻ…
Verse 1jayaliyayen koodeyunde
sena nayakanayen koodeyunde(2)
njaan veezhukila njaan thakurukilla
sarvva shakthan enikkayi yuddham cheyyum(2)
Verse 2sainyangalin yahova ezhunnallunne
shathrukkalellaam chitharidunne(2)
yahooda gothrathin simhamvan
yisrayelin yahova jayaveeran(2)
Verse 3chrous
njaan veezhukillaa njaan thakarukilla
sarvvashakthan enikkay yuddham cheyyum(2)
jayaliyayen koodeyunde
sena-nayakanayen koodeyunde(2)
Verse 4yariho mathilukal idiyunnu
sathante kottakal thakarunnu(2)
jayathinte pattukal paadidum njaan
jayaghosham uyarthi sthuthichedume(2);- njaan…
Verse 5porkalathil njaan poruthidume
shathrupalayathil kayaridume(2)
prarthhanayale aaradhanayale
yeshuvin namathil njaan jayam nedidum(2) ;- njaan…
Verse 6theechulayil enne errinjalum
ezhu madangu thee varddhichennalum(2)
nalamanayi enikkayi irrangi varum
enikkoru kedum varikayila(2);- njaan…
Download Song