Jayam Jayam kollum nam jayam kollum
Verse 1ജയം ജയം കൊള്ളും നാം
ജയം കൊള്ളും നാം
യേശുവിന്റെ കൊടിക്കീഴിൽ
ജയം കൊള്ളും നാം
Verse 2നായകനായ് യേശു തന്നെ
നടത്തുന്ന സൈന്യം
മായലോകം പേടിക്കേണ്ട
ജയം കൊള്ളും നാം
Verse 3സർവ്വലോക സൈന്യങ്ങളെ
സാത്താൻ കൂട്ടിയാലും
സ്വർഗ്ഗനാഥൻ ചിരിക്കുന്നു
ജയം കൊള്ളും നാം
Verse 4കൗശലങ്ങൾ തത്ത്വജ്ഞാനം
യേശുവിന്നു വേണ്ടാ
വചനത്തിൻ ശക്തി മതി
ജയം കൊള്ളും നാം
Verse 5ക്രിസ്തൻ ക്രൂശിൻ രക്തത്താലും
നിത്യജീവനാലും
വിശുദ്ധാത്മശക്തിയാലും
ജയം കൊള്ളും നാം
Verse 6ക്ലേശിക്കേണ്ടാ ഹല്ലേലുയ്യാ
ദൈവത്തിനു സ്തോത്രം
യേശുകൊണ്ട ജയത്താലെ
ജയം കൊള്ളും നാം
Verse 1Jayam jayam kollum naam
jayam kollum naam
yeshuvinte kodikeezhil
jayam kollum naam
Verse 2naayakanaay yeshu thane
nadathunna sainyam
maaya lokam pedikkenda
jayam kollum naam;-
Verse 3sarvva loka sainyangale
saathaan koottiyaalum
swargga naadhan chirikkunnu
jayam kollum naam;-
Verse 4kaushalangal thathwanjaanam
yeshuvinnu vendaa
vachanathin shakthi mathi
jayam kollum naam;-
Verse 5kristhan krooshil rakthathaalum
nithya jeevanaalum
vishudhaathma shakthiyaalum
jayam kollum naam;-
Verse 6kleshikkenda halleluyya!
daivathinnu sthothram
yeshukonda jayathaale
jayam kollum naam;-
Download Song