Jayam jayam muzhakki naam kristhu
Verse 1ജയം ജയം മുഴക്കി നാം ക്രിസ്തുനാഥൻ മൂലമായ്
ജയം തരുന്ന ദൈവത്തിനു സ്തോത്രമെന്നും പാടുവിൻ
Verse 2സ്തോത്രമെന്നും പാടുവിൻ-ജയം ജയം മുഴക്കി നാം
Verse 3ജയിച്ച നാഥനല്ലയോ നമുക്കു മുന്നിലുള്ളത്
ഒരിക്കലും പരാജയം ഭവിക്കയില്ല നിർണ്ണയം
ഭവിക്കയില്ല നിർണ്ണയം-ജയം ജയം മുഴക്കി നാം
Verse 4ക്രൂശിൽ മൃത്യു ഏറ്റതാം ക്രൂര ശത്രു തോറ്റതാം
യേശുവിൻ സുവാർത്ത നാം ദേശമെങ്ങും ഘോഷിക്കാം
ദേശമെങ്ങും ഘോഷിക്കും-ജയം ജയം മുഴക്കി നാം
Verse 5എത്ര വൻ പ്രവർത്തനം ശ്രതു ചെയ്തിരിക്കിലും
അത്രയും തകർത്തിടാം നമുക്കു ക്രിസ്തുമൂലമായ്
നമുക്കു ക്രിസ്തുമൂലമായ്-ജയം ജയം മുഴക്കി നാം
Verse 6പദം പദം ഉറച്ച നാം…: എന്ന രീതി
Verse 1Jayam jayam muzhakki naam kristhunaathan moolamaay
Jayam tharunna daivathinu sthothramennum paaduvin
Verse 2Sthothramennum paaduvin-jayam jayam muzhakki naam
Verse 3Jayicha naathanallayo namukku munnilullath
Orikkalum paraajayam bhavikkayilla nirnnayam
Bhavikkayilla nirnnayam-jayam jayam muzhakki naam
Verse 4Krooshil mrithyu ettathaam kroora shathru thottathaam
Yeshuvin suvaartha naam deshamengum ghoshikaam
Deshamengum ghoshikkum-jayam jayam muzhakki naam
Verse 5Ethra van pravarthanam shruthu cheythirikkilum
Athrayum thakarththidaam namukku kristhumoolamaay
Namukku kristhumoolamaay-jayam jayam muzhakki naam
Verse 6Padam padam uracha naam…: enna reethi
Download Song