Jayam jayam yeshu namathil
Verse 1ജയം ജയം യേശു നാമത്തിൽ
ജയം ജയം യേശു രക്തത്തിൽ
നമ്മെ രക്ഷിപ്പാൻ മന്നിതിൽ വന്ന
യേശുവെ സ്തുതിച്ചിടുക
Verse 2പാടുവിൻ സ്തുതി ഗീതം
വല്ലഭനേശുവിനു(2)
പാപത്തെ നീക്കാൻ പാരിതിൽ വന്ന
ഉന്നതനേശുപരൻ(2)
Verse 3യേശുവിനായ് തുറക്കൂ
നിൻ ഹൃദയത്തിൻ വാതിലുകൾ(2)
സ്നേഹത്തിൻ ഉറവയവൻ
അവൻ തരും പുതുജീവൻ(2)
Verse 4യേശുവിൻ സവിധത്തിൽ
ആനന്ദമുണ്ടെന്നും(2)
യേശുവിൽ വസിച്ചിടൂ നീ
അവൻ നിന്നെ ഉയർത്തീടും(2)
Verse 5യേശുവരും വേഗം
നമ്മെയും ചേർത്തിടുവാൻ(2)
ഒരുങ്ങിടാമവൻ വരവിൽ
സ്വർപ്പുരെ വസിച്ചിടാം നാം(2)
Verse 1Jayam jayam yeshu namathil
Jayam jayam yeshu rakthathil
namme rakshippan mannithil vanna
Yeshuve sthuthicheduka
Verse 2paaduvin sthuthi geetham
vallabhan yeshuvinu(2)
papathe nekkan parithil vanna
unnathan yeshuparan(2)
Verse 3Yeshuvinay thurakkoo
nin hridayathin vaathilukal(2)
snehathin uravayavan
avan tharum puthu jeevan(2);-
Verse 4Yeshuvin savidhathil
aanandamundennum(2)
Yeshuvil vasichedoo nee
avan ninne uyarthedum(2);-
Verse 5Yeshuvarum vegam
nammeyum cherthiduvaan(2)
orungidamavan varavil
svarppure vasichidam naam(2);-
Download Song