Jayameduppin naam jayameduppin
Verse 1ജയമെടുപ്പിൻ നാം ജയമെടുപ്പിൻ
യേശുവിന്റെ നാമത്തിൽ ജയമെടുപ്പിൻ
Verse 2അത്ഭുതമടയാളമവനിലുണ്ട്
അഗതികൾക്കഭയവും അവനിലുണ്ട്
ആശ്രയിപ്പിൻ - വിശ്രമിപ്പിൻ
അവൻ ബലത്താൽ നാം ജയമെടുപ്പിൻ ജയ…
Verse 3ജയത്തിനു കുതിരകൾ വ്യർത്ഥമത്രേ
വീരനും തൻബലത്താൽ വിടുതലുണ്ടോ?
സൈന്യത്താലും - ശക്തിയാലുമല്ല
ആത്മബലത്താൽ ജയമെടുപ്പിൻ ജയ…
Verse 4വിശ്വാസത്താൽ നീതി നേടിടുവിൻ-ബല
ഹീനതയിൽ ബലം പ്രാപിക്കുവാൻ
വാഗ്ദത്തങ്ങൾ - വിശ്വസിപ്പിൻ
വിശ്വാസവീരരായ് ജയമെടുപ്പിൻ ജയ…
Verse 5ശത്രുവിന്നായുധം വയ്പ്പിച്ചവൻ
ക്രൂശിൽ ജയോത്സവം കൊണ്ടതിനാൽ
നിർഭയരായ് - നിരാമയരായ്
ജയഘോഷത്താൽ നാം ജയമെടുപ്പിൻ ജയ…
Verse 1jayameduppin naam jayameduppin
yeshuvinte naamathil jayameduppin
Verse 2athbhuthamadayaalamavanilundu
agathikalkkabhayavum avanilundu
aashrayippin - vishramippin
avan balathaal naam jayameduppin;- jaya…
Verse 3jayanu kuthirakal vyarthamathre
veeranum thanbalathaal viduthalundo?
sainyathaalum - shakthiyaalumalla
aathmabalathaal jayameduppin;- jaya…
Verse 4vishwaasathaal neethi nediduvin-bala
heenathayil balam praapikkuvaan
vaagdathangal - vishwasippin
vishwaasaveeraraay jayameduppin;- jaya…
Verse 5shathruvinnaayudham vayppichavan
krooshil jayolsavam kondathinaal
nirbhayaraay - niraamayaraay
jayaghoshatthaal naam jayameduppin;- jaya…
Download Song