ജയവീരരായ് നാം പോർ വീരരായ്
ജയത്തിൻ കാഹളം മുഴക്കീടുക (2)
പ്രീയൻ വേഗം ആഗമിക്കാറായ്
നാം കാഹളം മുഴക്കിടാം വീരരേ(2)
Verse 2
കർത്തൻ തൻ വേല ചെയ്തു നാൾ കഴിക്കുക
പാർത്തലത്തിൽ തൻ വേല തികയ്ക്കാം (2)
പോർചെയ്യുക നാം പേർവീരരേ-തൻ
ജയക്കൊടി നാം ഉയർത്തീടുക (2)
Verse 3
പ്രിയൻ വേഗം വാനമേഘേ വന്നിടുമേ
കാത്തിരിക്കും തൻ ശുദ്ധരെ ചേർക്കുവാൻ (2)
വേഗം ഒരുങ്ങീടുക തിരുസഭയെ നാം
ജയത്തിൻ കാഹളം മുഴക്കിടുക (2)
Verse 4
തന്നോടുകൂടെ പന്തിയിരിക്കും
തനിക്കായ് കാത്തിരിക്കും തൻ വിശുദ്ധർ (2)
തന്നോടു കൂടി നിത്യം വാഴുമേ-തൻ
സ്തുതികൾ അവർ മുഴക്കീടുമേ (2)
Verse 1
jayaveeraraay naam por veeraraay
jayatthin kaahalam muzhakkeeduka (2)
preeyan vegam aagamikkaaraay
naam kaahalam muzhakkidaam veerare(2)
Verse 2
kartthan than vela cheythu naal kazhikkuka
paartthalatthil than vela thikaykkaam (2)
porcheyyuka naam perveerare-than
jayakkodi naam uyarttheeduka (2);-
Verse 3
priyan vegam vaanameghe vannidume
kaatthirikkum than shuddhare cherkkuvaan (2)
vegam orungeeduka thirusabhaye naam
jayatthin kaahalam muzhakkiduka (2);-
Verse 4
thannodukoode panthiyirikkum
thanikkaay kaatthirikkum than vishuddhar (2)
thannodu koodi nithyam vaazhume-than
sthuthikal avar muzhakkeedume (2);-
Add to Setlist
Create New Set
Download Song
Login required
You must login to download songs. Would you like to login now?