Jayikkunnone jeeva vrikshaphalam
Verse 1ജയിക്കുന്നോന് ജീവ വൃക്ഷഫലം കൊടുക്കും
ജയിക്കുന്നോന് ജീവ കിരീടം നൽകും
Verse 2ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ
Verse 3ലോകത്തിൽ കഷ്ടമുണ്ട് എന്നാൽ
ലോകത്തെ ജയിച്ചവൻ കൂടെയുണ്ട്
മരണത്തെ ജയിച്ചവൻ പാപത്തെ ജയിച്ചവൻ
ജയവീരനായ് എന്നും കൂടെയുണ്ട് ഹല്ലേ...
Verse 4ഹേ മരണമേ നിൻ ജയമെവിടെ
ഹേ മരണമേ നിൻ വിഷമുള്ളെവിടെ
എനിക്കായ് മരിച്ചവൻ ഉയിർത്തെഴുന്നേറ്റവൻ
പക്ഷവാദം ചെയ്യുമെൻ യേശുവുണ്ട് ഹല്ലേ...
Verse 5മന്ന കൊടുക്കും ജാതികളിൽ അധികാരം നൽകും
സിംഹാസനത്തിലിരിത്തും
വെള്ള ഉടുപ്പും ലഭിക്കും ഹല്ലേ...
Verse 1jayikkunnone jeeva vrikshaphalam kodukkum
jayikkunnone jeeva kiredam nalkum
Verse 2halleluyyaa jayam halleluyyaa
halleluyyaa jayam halleluyyaa
Verse 3lokathil kashdamunde ennaal
lokathe jayichavan kudeyunde
maranathe jayichavan papathe jayichavan
jayaveranaay ennum kudeyunde;- halle...
Verse 4he! maraname nin jayamevide
He! maraname nin vishamullevide
enikkaay marichavan uyirthezhunnettavan
pakshavadam cheyyumen yeshuvunde;- halle..
Verse 5manna kodukkum jathikalil adhikaram nalkum
simhasanathilirithum
vella uduppum labhikkum;- halle...
Download Song