Jeeva nayaka Jeeva nayaka
Verse 1ജീവനായകാ! ജീവനായകാ!
ജീവനറ്റതാം സഭയിൽ ജീവനൂതുക
Verse 2ലോകമിതാ പാപം കൊണ്ടു നശിച്ചുപോകുന്നേ-ഈ
ലോകമഹിമയിൽ മുഴുകി മറന്നു ദൈവത്തെ
Verse 3ലോകരിൻ രക്തത്തിന്നു ചുമതലപ്പെട്ടോർ-
അയ്യോ ലോകമായയിൽ കിടന്നുറങ്ങുന്നേ കഷ്ടം
Verse 4അന്ത്യകല്പനയനുസരിച്ചുകൊള്ളുവാൻ
ഒരു ചിന്തപോലുമില്ല സഭ തന്നിലിന്നഹോ
Verse 5പെന്തക്കോസ്താത്മാവിനെ അയക്ക ദൈവമേ!
ഈ ചിന്തയറ്റ ഞങ്ങളെ നിൻ സാക്ഷിയാക്കുക
Verse 6ശക്തി വന്നിടുമ്പോൾ ലോക-യറുതികൾവരെ-നിൻ
സാക്ഷിയാകുമെന്നുരച്ചപോലരുൾക നീ
Verse 7ജീവയാവിയാൽ കത്തിക്ക നിൻ സഭയതിൽ-നാശ
പാപിക്കായുള്ളം നീറുന്ന സ്നേഹതീയിനേ
Verse 1Jeeva nayaka Jeeva nayaka
Jeevan attatham sabhayil jeevann oothuka
Verse 2Lokamitha papam kontu nasichu pokunney ie
Loka mahimayil muzhuki marannu Daivathey
Verse 3Lokarin rakthathinu chuma thalapettor
Ayyo loka mayayil kitannuran gunney kashtam
Verse 4Anthya kalpana anusarichu kolluvan -Oru
Chintha polumilla sabha thannil innaho
Verse 5Penthakos thatmaviney ayakka
Daivamey ee chinthayatta njangaley Nin sakshi akkuka
Verse 6Sakthi vannitumpol loka Aruthikalvarey - Nin
Sakshi akum ennuracha polarulka nee
Verse 7Jeeva aviyal kathikka nin sabhyathil -nasha
Papikkay ullam neerunna sneha theeyiney
Download Song