Jeeva vachanam jeeva vachanam
Verse 1ജീവ വചനം ജീവ വചനം
യേശുവിൻ വചനം ജീവ വചനം
ആശ്വാസ വചനം അനുഗ്രഹ വചനം
ജയത്തിന്റെ വചനം ശക്തിയിൽ വചനം
Verse 2വിടുതൽ നൽകും വിജയം നൽകും
കരുതൽ നൽകും കഴിവുകൾ നൽകും
വചനം, വചനം സത്യ വചനം
നിത്യ വചനം നിർമ്മല വചനം ജീവ…
Verse 3കുരുടർ കാണും ചെകിടർ കേൾക്കും
മുടന്തർ നടക്കും വചന ശക്തിയാൽ
വചനം, വചനം സത്യ വചനം
നിത്യവചനം നിർമ്മല വചനം ജീവ…
Verse 1jeeva vachanam jeeva vachanam
yeshuvin vachanam jeeva vachanam
aashvaasa vachanam anugraha vachanam
jayatthinte vachanam shakthiyil vachanam
Verse 2viduthal nalkum vijayam nalkum
karuthal nalkum kazhivukal nalkum
vachanam, vachanam sathya vachanam
nithya vachanam nirmmala vachanam;- jeev…
Verse 3kurudar kaanum chekidar kelkkum
mudanthar nadakkum vachana shakthiyaal
vachanam, vachanam sathya vachanam
nithya vachanam nirmmala vachanam;- jeev…
Download Song