Jeeva vathilakum yeshu nayaka
Verse 1ജീവവാതിലാകുമേശു നായക നീ വാഴ്ക
നായക നീ വാഴ്ക പാപവനദാവ
Verse 2നിന്നിലൂടെ കടക്കുന്നോർ രക്ഷിതർ നിരന്തം
രക്ഷിതർ നിരന്തംശിക്ഷയവർക്കില്ല
Verse 3ഭക്ഷണമവർക്കു ഭവാൻ നിശ്ചയമായ് നൽകും
നിശ്ചയമായ് നൽകും പച്ചമേച്ചിലെന്നും
Verse 4ജീവനറ്റ നിന്നജങ്ങൾക്കായി നീ മരിച്ചു
ജീവനസമൃദ്ധി നാഥാ! നീ വരുത്തി
Verse 5അല്ലലുള്ളൊരാടുകൾക്കു നല്ലിടയനാം നീ
ഉള്ളലിഞ്ഞു തോളിലേന്തു ദുഃഖനാളിൽ
Verse 6നിന്നജങ്ങൾ നിന്നെയറിയുന്നു നിഖിലേശാ!
നിർണ്ണയവരെ നീയുമറിയുന്നു
Verse 7നിത്യജീവനരുളുന്നു നീയവർക്കു നാഥാ!
ആയവർ നശിപ്പാനാവതല്ല തെല്ലും
Verse 8ഇൻപമേറും നിൻ സ്വരത്തെ കേട്ടുകൊണ്ടുഞങ്ങൾ
പിന്തുടരും നിന്നെചന്തമോടുതന്നെ
Verse 9നിൻ പിതാവു നിന്റെ കൈയിൽ തന്നോരജകൂട്ടം
വൻപെഴുന്ന വൈരി കൊണ്ടുപോകയില്ല
Verse 1Jeeva vathilaku meshu naayaka! nee vaazhka!
Naayaka! nee vaazhka! paapavana daava!
Verse 2Ninniloode kadakkunnor rakshithar nirantham
Rakshithar nirantham shiksh'avarkkilla
Verse 3Bhakshanamavarkku bhavaan nischayamaay nalkum
Nischayamaay nalkum-pacha mechilennum
Verse 4Jevanatta ninn-ajangalkk aayi nee marichu
Jevana samrudhi-naadhaa nee varuthi
Verse 5Allalullor-aadukalkku nallidayanaam nee
Ullalinju tholi-lenthum dukha naalil
Verse 6Ninn-ajangal ninne-yariyunnu nikhileshaa!
Nirnnayamavare -neeyu mariyunnu
Verse 7Nithya jeevan arulunnu- neeyavarkku naadhaa!
Aayavar nashippaa-naavathalla thellum
Verse 8Inpamerum nin swarathe-kettukondu njangal
Pinthudarum ninne- chanthamodu thanne
Verse 9Nin pithaavu ninte-kaiyyil thannoraja kkoottam
Vanpezhunna vairi-kondu pokayilla
Download Song