Jeevan nalkum vachanathin
Verse 1ജീവൻ നൽകും വചനത്തിൻ വഴി പോകാം
സ്നേഹത്തിൻ പുതുഗീതിങ്ങളൊന്നായ് പാടാം(2)
Verse 2ബലവാനാം ദൈവത്തിൻ വചനത്താൽ നിറയുമ്പോൾ
ഉള്ളിൽ നിറമഴയായ് കൃപപെയ്തിടും-ഇന്നു
Verse 3സ്തുതി സ്തുതി മനമേ പാടുക ജനമേ
നാഥനു സ്തുതിഗീതം
പുതുജീവതവഴികൾ മുന്നിലൊരുക്കും
താതനു ജയഗീതം (2)
Verse 4ഹൃദയത്തിൽ നാഥൻ തെളിച്ചുതന്നീടുന്ന
വെളിച്ചം കൈമാറി പകരാൻ(2)
എല്ലാം പങ്കുവെയ്ക്കാം എങ്ങും സാക്ഷ്യമേകാം
സ്നേഹപ്രതീകങ്ങളാകാം-ഭൂവിൽ
Verse 5ജീവിതമിന്നും സങ്കീർത്തനമാക്കി
ഹൃദയം സംശുദ്ധമാക്കാൻ (2)
ലോകം മുഴുവൻ അങ്ങേ നാമം പങ്കിടാനായ്
ജീവന്റെ ഭവനങ്ങളാകാൻ-നിത്യ
Verse 1Jeevan nalkum vachanathin vazhi pokam
Snehathin puthu’gethalonnay padam(2)
Verse 2Balavanam daivathin vachanathal nirayumpol
Ullil nira’mazhayay krupa’peythidum-innu
Verse 3Sthuthi sthuthi maname paduka janame
Nathanu sthuthigeetham
Puthujeevathavazhikal munnilorukkum
tatanu jayageetham (2)
Verse 4Hridayathil naathhan thelichu’thannedunna
Velicham kaimari pakaraan(2)
Ellaam pankuveykkam engum sakshyamekam
Sneha’prathekangalakaam-bhuvil
Verse 5Jeevithaminnum sangerthanamakki
Hridayam samshudhamakkaan(2)
Lokam muzhuvan ange namam pakidanay
Jeevante bhavanagalakan-nithya
Download Song