Jeevanamenneshu devane-nin
Verse 1ജീവനാമെന്നേശു ദേവനേ-നിൻ
ജീവനെന്നിൽ നല്കിയോനെ
വേദനകളറിഞ്ഞെന്റെ
യാതനകൾ തീർത്തിടുന്ന
രക്ഷകാ നിനക്കു മഹത്വം
Verse 2ബാല്യം മുതൽ ഇന്നയോളവും
നിൻ കൃപയിൽ കൊണ്ടുവന്നെന്നെ
ശക്തിയെന്നിൽ ക്ഷയിക്കുമ്പോൾ
ശക്തിയുള്ള നിൻ കരത്താൽ
താങ്ങിയെന്നെ നടത്തേണമേ
Verse 3ഏതു ദുഃഖവേളയിങ്കലും
കൈവിടല്ലേ പ്രാണനായകാ
എന്റെ ജീവൻ പോകുവോളം
നിന്നിലെന്നും ആശ്രയിക്കും
നിത്യതയിൽ ചേരും ഞാനൊടുവിൽ
Verse 1jeevanaamenneshu devane-nin
jeevanennil nalkiyone
vedanakalarinjnjente
yaathanakal theertthidunna
rakshakaa ninakku mahathvam
Verse 2baalyam muthal innayolavum
nin kripayil konduvannenne
shakthiyennil kshayikkumpol
shakthiyulla nin karatthaal
thaangiyenne nadatthename
Verse 3ethu dukhavelayingkalum
kaividalle praananaayakaa
ente jeevan pokuvolam
ninnilennum aashrayikkum
nithyathayil cherum njaanoduvil
Download Song