ജീവനെ നൽകിയ സ്നേഹമല്ലേ
എൻ ജീവന്റെ നാഥൻ യേശുവല്ലോ
ആ യേശുവിൻ സ്വന്തം ആയതിനാൽ
ഞാൻ ഇന്നും ജീവിക്കുന്നു
Verse 2
അകന്നുപോയ് ഞാൻ നിൻ സാന്നിധ്യത്തിൽ നിന്നും
പാപമെന്നെ അടിമയാക്കി നിർമ്മലാ സ്നേഹത്താൽ
എന്നെയും നീ നിൻ മകളാക്കി ചേർത്തുനിർത്തി.. (2)
Verse 3
യേശുവേ അപ്പാ ആരുമില്ല ഇതു പോലെ
യേശുവേ അപ്പാ നീ എന്നും എൻ ദൈവം
Verse 4
ആരും കാണാതെ ഞാൻ കരഞ്ഞു എന്നിലെ
ദുഃഖങ്ങൾ ഞാൻ പറഞ്ഞു കണ്ണുനീർ തുടച്ചെൻ
പ്രാണ നാഥൻ കൂടെപ്പിറപ്പായ് അരികിൽ നിന്നു...
യേശുവേ അപ്പാ ആരുമില്ല ഇതു പോലെ
യേശുവേ അപ്പാ നീ എന്നും എൻ ദൈവം
Verse 5
ആർക്കും നൽകാൻ കഴിയാത്തതാം സ്വജീവനെ
തന്നവൻ ദൈവപുത്രൻ ഈ പാപിയെ സ്നേഹിച്ച
സ്നേഹം ഓർത്താൽ കൃപയല്ലാതെ ഏതും ഇല്ല
യേശുവേ അപ്പാ ആരുമില്ല ഇതു പോലെ
യേശുവേ അപ്പാ നീ എന്നും എൻ ദൈവം
Verse 1
jeevane nalkiya snehamalle
en jeevante nathhan yeshuvallo
aa yeshuvin svantham aayathinaal
njaan innum jeevikkunnu
Verse 2
akannupoy njaan nin saannidhyatthil ninnum
paapam enne adimayaakki nirmmalaa snehatthaal
enneyum nee nin makalaakki chertthu nirtthi.. (2)
Verse 3
yeshuve appaa aarumilla ithu pole
yeshuve appaa nee ennum en daivam