Jeevanodu uyarnnavane ange
Verse 1ജീവനോടുയിർന്നവനെ
അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു
ജീവന്റെ ആധാരമേ
അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു
Verse 2ഹല്ലേലുയ്യാ ഹോശന്നാ...
ഹല്ലേലുയ്യാ ഹോശന്നാ... (2)
Verse 3മരണത്തെ ജയിച്ചവനേ
അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു
പാതാളം ജയിച്ചവനേ
അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു ഹല്ലേ...
Verse 4യേശുവാം രക്ഷകനെ
അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു
രാജാധിരാജാവേ
അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു ഹല്ലേ...
Verse 1jeevanoduyirnnavane
ange vaazhtthi sthuthicchidunnu
jeevante aadhaarame
ange vaazhtthi sthuthicchidunnu
Verse 2halleluyyaa hoshannaa...
halleluyyaa hoshannaa... (2)
Verse 3maranatthe jayicchavane
ange vaazhtthi sthuthicchidunnu
paathaalam jayicchavane
ange vaazhtthi sthuthicchidunnu;- halle...
Verse 4yeshuvaam rakshakane
ange vaazhtthi sthuthicchidunnu
raajaadhi raajaave
ange vaazhtthi sthuthicchidunnu;- halle...
Download Song