Jeevante jeevanaam ieshoye
Verse 1ജീവന്റെ ജീവനാം ഈശോയേ
എൻ ജീവിതത്തിൻ സൗഭാഗ്യമേ
നിറയണേ എന്നുള്ളിൽ കുളിർതെന്നലായ്
അറിയുവാൻ നിന്നുള്ളം ഈ മഹിയിൽ
Verse 2സ്നേഹമേ ദിവ്യസ്നേഹമേ
അലിവോടെ അണയുന്ന കാരുണ്യമേ
Verse 3സക്രാരി മുന്നിലായ് അണഞ്ഞിടുമ്പോൾ
സന്തോഷമോടവൻ അരികിലെത്തും
ഉള്ളവും ഉള്ളതും നൽകുമീ ബലിയിൽ
ഈശോയെ സ്വീകരിക്കാൻ
ആ സ്നേഹം അനുഭവിക്കാൻ
Verse 4അപ്പവും വീഞ്ഞുമായ് അണയുമെന്നിൽ
അകതാരിലാനന്ദ തികവായിടാൻ
ഉയിരും ഉണ്മയും നിറയുമീ ബലിയിൽ
ഈശോയെ സ്നേഹിക്കുവാൻ
ആ സ്നേഹം പകർന്നീടുവാൻ
Verse 1jeevante jeevanaam eeshoye
en jeevithathin sowbhagyame
nirayane ennullil kulirthennalaay
ariyuvaan ninnullam ee mahiyil
Verse 2snehame divyasnehame
alivode anayunna kaarunyame
Verse 3sakraari munnilaay ananjhidumpol
santhoshmodavan arikilethum
ullavum ullathum nalkumee baliyil
eeshoye sweekarikkaan
aa sneham anubhavikkan
Verse 4appavum veenjumaay anayumennil
akathaarilaananda thikavaayidaan
uyirum unmayum nirayumee baliyil
eeshoye snehikkuvaan
aa sneham pakarnneeduvaan
Download Song