Jeevante uravidamaam naatha
Verse 1ജീവന്റെ ഉറവിടമാം നാഥാ
ജീവിത തോണിയിൽ നീയഭയം
നീയഭയം നീയഭയം എൻ
പടകു തകരുമ്പോൾ (2) ജീവന്റെ
Verse 2ഈശാനമൂലൻ ആഞ്ഞടിക്കുമ്പോളെൻ
പടകു തകർന്നെന്നു തോന്നിടുമ്പോൾ (2)
ആശ്വാസമായവൻ ചാരെയെത്തിടും
സ്നേഹസ്വരൂപനെൻ യേശുനാഥൻ (2) ജീവന്റെ
Verse 3നിസീമമാം നിൻ സ്നേഹത്തെ ഓർക്കുമ്പോൾ
ക്രൂശിലെ സഹനത്തെ ധ്യാനിക്കുമ്പോൾ(2)
അകതാരിലെന്നും അനുഭവമാക്കാൻ
ഏഴയാമെന്നെ നീ പ്രാപ്തനാക്കൂ (2) ജീവന്റെ
Verse 1Jeevante uravidamaam nathha
jeevitha thoniyil neeyabhayam
neeyabhayam neeyabhayam en
padaku thakarumpol (2) jeevante
Verse 2ieshanamoolan aanjadikkumpolen
padaku thakarnnennu thonnidumpol (2)
aashvasa’mayavan chareyethidum
sneha’svaroopanen yeshu’nathhan (2);- jeevante…
Verse 3niseemamaam nin snehathe orkkumpol
krooshile sahanathe dhyanikkumpol(2)
akatharilennum anubhavamaakkaan
ezhayamennyum prapthanakkoo (2);- jeevante…
Download Song