Verse 1ജീവനും മാർഗ്ഗവും നീ തന്നെയല്ലോ
ദേഹവും ദേഹിയും നീ തന്നെയല്ലോ
ആദിയും അന്ത്യവും നീ മാത്രമല്ലോ
സ്നേഹത്തിൻ ദീപമെന്നാത്മനാഥാ
Verse 2നിൻ വെളിച്ചം നീ തെളിയ്ക്കാൻ
നിൻ വിളക്കിൽ എണ്ണയുണ്ടോ(2)
തൻ സ്നേഹം കേട്ടുണർന്നീടാൻ
നിൻ മനസ്സിൽ യേശുവുണ്ടോ(2)
Verse 3രാവിലും പകലിലും നീ കാവലേകി
രാവിലെ നിൻ ദയ എന്നെയുണർത്തി
അഴലാകെ നീക്കി അകതാരിൽ നിന്നും
നഴലേകി സ്നേഹത്തിൻ തണലേകി നീ
Verse 4നൻമയാൽ തിൻമയെ വെന്നീടുവാനായ്
നിൻ വചനത്താൽ അടരാടുവാനായ്
സർവ്വായുധങ്ങൾ ധരിച്ചു മുന്നേറാം
സ്വർലോകനാഥാ വരദാനമേകൂ
Verse 1jeevanum marggavum nee thanneyallo
dehavum dehiyum nee thanneyallo
aadiyum anthyavum nee mathramallo
snehathin depam enn aathma nathhaa
Verse 2nin velicham nee theliykkaan
nin vilakkil ennayundo(2)
than sneham kettunarnnedan
nin manassil yeshuvundo(2)
Verse 3ravilum pakalilum nee kavaleki
ravile nin daya enne yunarthi
azhalake nekki akatharil ninnum
nazhaleki snehathin thanaleki nee;-
Verse 4nanmayal thinmaye venneduvanay
nin vachanathal adaraduvanaay
sarvvayudhangal dharichu munneram
swarloka nathhaa varadanamekoo;-
Download Song