പാരിടത്തിൽ പാപിയായിഞാൻ തെറ്റിവലഞ്ഞ് അലഞ്ഞു
പാവനനാം പ്രാണനാഥാൻ എന്നെയും കണ്ടെടുത്തു എൻ (2)
പാപം പേറി ശാപശിക്ഷ മാറി
യേശുനാഥാ നിൻ കൃപക്കായ്
സ്തുതി സ്തോത്രം എന്നുമേ ജീവനും തന്നു
Verse 3
പാരിൽ നിന്റെ സാക്ഷിയായെൻ ജീവകാലം പാർത്തിടും
പാവനാത്മ നിന്റെ പാതെ എന്നും ഞാൻ നടന്നിടും (2)
താതൻ മുമ്പിൽ പക്ഷ വാദം ചെയ്യും
യേശുനാഥാ നിൻ കൃപക്കായ്
സ്തുതി സ്തോത്രം എന്നുമേ ജീവനും തന്നു
Verse 4
നീ എൻ പ്രിയൻ ഞാൻ നിൻ കാന്ത സ്വന്തമാക്കി എന്നെയും
നിത്യ സ്നേഹ ബന്ധമേകി രക്തംചിന്തി വീണ്ടതാൽ (2)
ദൈവ ഭവനത്തിനഗംമായ് ഞാൻ
യേശുനാഥാ നിൻ കൃപക്കായ്
സ്തുതി സ്തോത്രം എന്നുമേ ജീവനും തന്നു
Verse 1
jeevanum thannu enne veendeduttha
yeshunaathaa nin kripakkaay
sthuthi sthothram ennumee (2)