Verse 1ജീവനും തന്നു നമ്മെ രക്ഷിച്ച യേശുവേ
പാവനനാകും യേശുദേവൻ വേദന ഏറ്റവും സഹിച്ചു
ജീവനും തന്നു നമ്മെ രക്ഷിച്ച യേശുവേ
Verse 2യേശുവിനെ സ്തുതിച്ചീടാം
യേശുവിനായ് ജീവിച്ചീടാം
സത്യ മതിൽ പണിതിടാം
ശത്രു കോട്ട തകർത്തിടാം
സത്യസുവിശേഷധ്വനി ഭൂവിൽ എങ്ങുമുയർത്താം ജീവനും
Verse 3യേശുവിലെന്നും വസിച്ചീടാം
ആത്മഫലം അധികം നൽകാം
വിശുദ്ധിയിൽ അനിന്ദ്യരാകാം
ഉത്സുഹരായി പ്രവർത്തിച്ചീടാം
ക്രിസ്തൻ പ്രത്യക്ഷതയിലങ്ങനെ കാണപെട്ടീടാം ജീവനും
Verse 1jeevanum thannu namme rakshicha yeshuve
paavananaakum yeshudevan vedana ettavum sahichu
jeevanum thannu namme rakshicha yeshuve
Verse 2yeshuvine sthuthicheedaam
yeshuvinaay jeevichidaam
sathya mathil panithidaam
shathru kotta thakarthidaam
sathyasuvishēshadhvani bhoovil engumuyarththaam;- jeevanum
Verse 3yeshuvilennum vasichidaam
aathmaphalam adhikam nalkaam
vishuddhiyil anindhyaraakaam
uthsuharaayi pravarththichidaam
kristhan prathyakshathayilangane kaanapettidaam;- jeevanum
Download Song