Jeevaprapanjchatthin shilpiyaam daivam
Verse 1ജീവപ്രപഞ്ചത്തിൻ ശില്പിയാം ദൈവം
ജീവനുള്ളവക്കെല്ലാം പാലകനും
നിത്യമാം സ്നേഹത്താൽ എന്നെ സ്നേഹിച്ചു
നിത്യമാം ജീവനും നൽകിയേശു
Verse 2ഭയം വേണ്ട ഞാൻ നിന്റെ കൂടെയുണ്ടെന്നും
ഭ്രമിക്കേണ്ട ഞാൻ നിന്റെ ദൈവവുമെന്നും
വെള്ളമോ തീയോ എന്ത് വന്നാലും
ഉള്ളങ്കൈയിൽ നിന്നെ താങ്ങും ദൈവം
Verse 3നാലാം യാമത്തിൽ ആഴിയിലണഞ്ഞോൻ
നാലാം നാൾ ലാസറെ ഉയിർപ്പിച്ചവൻ
നാലാമനായ് അഗ്നിയിൽ ആഗതനായോൻ
നാൾ തോറും ഭാരങ്ങൾ ചുമന്നിടുന്നോൻ
Verse 1jeevaprapanjathin shilpiyaam daivam
jeevnullavakkellaam paalakanum
nityamaam snehathaal enne snehichu
nityamaam jeevanum nalkiyeshu
Verse 2bhayam venda njaan ninte koodeyundennum
bhramikkenda njaan ninte daivavumennum
vellamo theeyo enthu vannaalum
ullankaayil ninne thaangum daivam
Verse 3naalaam yaamathil aazhiyilananjon
naalaam naal laasare uyirppichavan
naalaamanaay agniyil aagathanayoan
naal thorum bhaarangal chumannidunnon
Download Song