Jeevikkunnu enkil krishthuvinay
Verse 1ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്
പാടിടുന്നു എങ്കിൽ ദൈവത്തിനായ്(2)
നല്ല ദാസനായി ഞാൻ തീർന്നതിനാൽ
എൻ മരണം എനിക്കതു ലാഭം(2)
Verse 2ലോകത്തിൻ മോഹങ്ങളിൽ നീങ്ങി
പാപത്തിൻ ദാസനായി ഞാൻ തീർന്നു
നഷ്ടമായി പോയ കാലങ്ങൾ ഓർത്ത്
എന്റെ ദൈവത്തിൻ സന്നിധേ ഞാൻ ചെന്നു(2)
Verse 3എന്നെ സ്നേഹിപ്പാൻ യേശു ഭൂവിൽ വന്നു
എനിക്കായി ക്രൂശിൽ നാഥൻ പിടഞ്ഞു
തന്റെ തിരു രക്തം എനിക്കായി ചീന്തി
ഏന്തോരല്ഭുതമേ മഹൽ സ്നേഹം(2)
Verse 1jeevikkunnu enkil krishthuvinay
paadidunnu enkil daivathinay(2)
nalla dasanayi njaan theernnathinal
en maranam enikkathu labham(2)
Verse 2lokathin mohagalil neengi
papathin dasanayi njaan theernu
nashdamayi poya kalangkal orthu
ente daivathin sannithe njaan chennu(2)
Verse 3enne snehippan yeshu bhuvil vannu
enikkayi krushil nathhan pidanju
thante thiru raktham enikkayi cheenthi
enthoralbhuthame mahal sneham(2)
Download Song