Jeevitha bhaaratthaal en hridhayam
Verse 1ജീവിതഭാരത്താൽ എൻ ഹൃദയം തളരുമ്പോൾ
സാന്ത്വനമായ് നീ വരികയില്ലേ (2)
ദുഃഖത്താൽ എൻമനം നീറുന്ന നേരവും
ആശ്വാസമായെന്നെ ചേർത്തണയ്ക്കൂ (2)
Verse 2കരയുന്നു നാഥാ നിൻ മുൻപിലനുദിനം
കാരുണ്യമോടെന്നിൽ കനിയേണമേ (2)
പ്രത്യാശ എന്നുള്ളിൽ അനുദിനമേറുന്നു
സ്വർഗ്ഗീയനാഥാ കൃപ ചൊരിയൂ (2)
ജീവിതഭാരത്താൽ...
Verse 3പാപത്താൽ എന്നുള്ളം കളങ്കിതമെങ്കിൽ
തിരുചോരയാലെന്നെ കഴുകണമേ (2)
എന്നാത്മ നിനവുകൾ സ്വായത്തമാക്കാൻ
കുറവുകൾ ഇനിയെന്നിൽ ശേഷിക്കല്ലേ (2)
ജീവിതഭാരത്താൽ...
Verse 1Jeevitha bhaaratthaal en hridhayam thalarumbol
Saanthwanamaai nee varika-ille (2)
Dhukkatthaal en manam neerunna neravum
Aashwaasamaai-enne chertthanakyu (2)
Verse 2Karayunnu naadhaa nin munpil-anudhinam
Kaarunya-modennil kaniyename (2)
Prathyaasha ennullil anudhinam-erunnu
Swargheeya naadhaa kripa choriyoo (2)
(Jeevitha bhaaratthaal)
Verse 3Paapatthaal ennullam kalankitham-enkil
Thiruchorayal-enne kazhukaname (2)
Ennaathma ninavukal swaayattham-aakkaan
Kuravukal ini ennil sheshikkalle (2)
(Jeevitha bhaaratthaal)
Download Song