Jeevitha patha egotenorka jevante
Verse 1ജീവിതപാത എങ്ങോട്ടെന്നോർക്ക
ജീവന്റെ നായകൻ കൂടെ ഉണ്ടെന്നും
അലഞ്ഞുപോകുവാൻ അനുവദിക്കയില്ല
നല്ലിടയൻ ആലയിൽ ചേർത്തിടും
Verse 2നിൻ വഴികൾ നീ ഭരമേൽപ്പിച്ചീടൂ
പൊകേണ്ടും പാത കാണിക്കും സർവ്വദാ
സത്യവും ജീവനും മാർഗ്ഗവുമൊന്നേ
ഇടറാതെ പോകാം വിശ്വാസപാതയിൽ
Verse 3വിശാലവാതിൽ നാശത്തിൻ പാത
ജീവന്റെ മാർഗ്ഗം ഞെരുക്കമുള്ളത്
കടന്നു പോയിടാം നായകൻ പിൻപേ
എത്തിടുമേ വാഗ്ദത്ത നാടതിൽ നിൻ...
Verse 4നീതിയിൻ പാതെ ഗമനം ചെയ്തീടിൽ
ന്യയത്തിൻ വാക്കുകൾ നിൻ നാവിൽ വന്നീടും
ഉച്ചരിച്ചീടുവാൻ ധൈര്യം പകർന്നീടും
ഉദ്ധരിക്ക സ്നേഹത്തിൻ ആത്മാവാൽ നിൻ..
Verse 1jeevithapatha engottennorkka
jeevante nayaken kude undennum
alangu’pokuvan anuvadikkayilla
nallidayan aalayil cherthidum;-
Verse 2nin vazhikal nee bharamelppichedu
pokendum patha kanikum sarvvada
sathyavum jeevanum marggavumonne
idarathe pokam vishvasa’pathayil
Verse 3vishala vaathil nashathin patha
jeevante marggam jerukamullathe
kadannu poyidam nayaken pinpe
ethidume vagdatha naadathil;-
Verse 4neethiyin pathe gamanam cheythedil
nyayatthin vaakkukal nin naavil vannedum
ucharicheduvan dhiryam pakarnnedum
uddarikka snehathin aathmaval;-
Download Song