Jeevitha pathayil enikenthellam
Verse 1ജീവിത പാതയിൽ ഇനി എനിക്കെന്തെല്ലാം
വരും എന്നെനിക്കിനി അറിയില്ല
എന്തെല്ലാം വന്നാലും എനിക്കായിട്ടുയരുന്ന
ശാശ്വത കരങ്ങൾ ഞാൻ കാണുന്നു
Verse 2കേൾക്കുന്ന ഭീഷണി അധികമായി ഉയർന്നാലും
കൈവിടുകില്ല ഞാൻ എൻ യേശുവിനെ
കരിയട്ടേ എൻ ദേഹം ഒഴുകട്ടെ എൻ നിണം
കാഹളനാളിൽ ഞാൻ ഉയർത്തിടും
Verse 3കർത്താവിൻ നിണത്തിൻ നിന്നു
ഉയിർകൊണ്ട സഭയെ നാം
കാത്തിടാം ആ തീവ്ര വിശ്വാസത്തെ
കൈകളെ കോർത്തിടാം തോളോടു ചേർന്നിടാം
കാലം ഇനിയും ഏറെയില്ല
Verse 1jeevitha paathayil eni enikkenthellaam
varum ennenikkini ariyilla
enthellaam vannaalum enikkaayittuyarunna
shaashvatha karngal njaan kaanunnu
Verse 2kelkkunna bheeshani adhikamaayi uyarnnaalum
kaividukilla njaan en yeshuvine
kariytte en deham ozhuktte en ninam
kaahalanaalil njaan uyartthidum;-
Verse 3kartthaavin ninatthin ninnu
uyirkonda sabhaye naam
kaatthidaam aa theevra vishvaasatthe
kaikale kortthidaam tholodu chernnidaam
kaalam eniyum ereyilla;-
Download Song