ജീവിത യാത്രയിൽ കൂടെ ഉണ്ട്
തളരാതെ എന്നും താങ്ങിടുന്നോൻ
മരുഭൂ പ്രയാണത്തിൽ ചാരിടുവാൻ
ഒരു നല്ല ദൈവം കുടെയുണ്ട് (2)
Verse 2
ഈ ദൈവത്തെ ഞാൻ തിരിച്ചറിഞ്ഞു
സ്നേഹസ്വരുപനെ ഞാൻ രുചിച്ചറിഞ്ഞു
ജീവിതത്തിൽ ചെയ്ത നന്മകൾ ഓർത്തിടുമ്പോൾ
നന്ദിയോടെന്നും പാടി സ്തുതിക്കുമെ
നന്ദിയോടെന്നും പാടി സ്തുതിക്കുമെ
Verse 3
കഴിഞ്ഞ നാളുകൾ ഓർത്തിടുമ്പോൾ
പാപത്തിൻ ചേറ്റിൽ ആഴ്ന്നപ്പോൾ (2)
കരം പിടിച്ചെന്നെ താങ്ങിയെടുത്തു (2)
ദൈവപൈതലായി എന്നെ മാറ്റിയെടുത്തു (2)