ഏവരുമെന്നെ തള്ളീടുമ്പോൾ
സ്നേഹത്തിൻ സാന്ത്വനം ഏകിടും താൻ
എന്നുമെന്നും നൽ സഖിയായിടും
യേശുനാഥൻ എൻ ഇടയൻ
വാഴ്ത്തിടും ഞാനെന്നും എൻ നാഥനെ
കീർത്തിക്കും ഞാനെന്നും തവനാമത്തെ(2) ജീവിത…
Verse 3
രോഗിയായ് ഞാനേറ്റം തളർന്നിടുമ്പോൾ
അണഞ്ഞിടും നാഥൻ നൽ ഔഷധമായ്
പാപിയായ് ഞാനേറ്റം കരഞ്ഞിടുമ്പോൾ
പാപത്തിൻ മോചനം ഏകിടും താൻ
വാഴ്ത്തിടും ഞാനെന്നു എൻ നാഥനെ
കീർത്തിക്കും ഞാനെന്നും തവനാമത്തെ (2) ജീവിത…
Verse 4
വചനത്തിൻ ദീപ്തിയാൽ തമസ്സകറ്റി
ആത്മാവിൻ കിരണമായ് നീയണഞ്ഞു
ഹൃദയത്തിൽ സ്നേഹം പകർന്നു നൽകി
നവഗീതം ഉയരും പൊൻ വീണയാക്കി
വാഴ്ത്തീടും ഞാനെന്നും എൻ നാഥനെ
കീർത്തിക്കും ഞാനെന്നും തവനാമത്തെ(2) ജീവിത…