Jeevitha yathrayil anudinavum
Verse 1ജീവിത യാത്രയിൽ അനുദിനവും
എന്നെ താങ്ങുവാൻ യേശുവുണ്ട്
ഭാഗ്യവാൻ ഞാനെന്നും ഭാഗ്യവാൻ ഞാൻ
യേശു എൻ കൂടെയുള്ളതിനാൽ
Verse 2സ്നേഹിതരെല്ലാം വെറുത്തിടുമ്പോൾ
ഏകനായെന്നു തോന്നിടുമ്പോൾ
ഏകനല്ല ഞാൻ ഏകനല്ല
സർവ്വശക്തൻ എൻ കൂടെയുണ്ട് ജീവിത...
Verse 3ദേഹം ക്ഷയിച്ചിടുമ്പോൾ
കണ്ണുകൾ മങ്ങിടുമ്പോൾ
ദേഹസഹിയായ് ഞാൻ കണ്ടിടുമേ
എൻ പ്രിയനേ ആ തീരമതിൽ ജീവിത...
Verse 1Jeevitha yathrayil anudinavum
Enne thanguvan yeshuvund (2)
Bhagyavan njanennum Bhagyavan njaan
Yeshu en koodeyullathinal (2)
Verse 2Snehitharellam veruthidumbol
Ekanayennu thonidumbol (2)
Ekanalla njaan ekanalla
Sarvashakthan en koodeyund (2);- Jeevitha…
Verse 3Deham kshayichidumbol
Kannukal mangidumbol (2)
Dehasahiyayi njaan kandidume
En priyane aa theeramathil (2);- Jeevitha…
Download Song