Verse 1പല്ലവി
ജീവിതം മേദനിയിൽ ശോഭിക്കുന്നോർ
നിശ്ചയം യേശു ഭക്തർ
Verse 2ചരണങ്ങൾ
1 ദൈവത്തോടും എല്ലാ മനുഷ്യരോടും സ്നേഹം
ജീവിതത്തിൽ ലഭിക്കും മനുജരിൽ
സൂക്ഷ്മമായ് ദൈവമുണ്ട് ജീവിതം...
Verse 3ആശ്രയമാകുന്ന ജീവിതക്കപ്പലിൽ
വിശ്രമനാട്ടിലെത്തീട്ടനന്തമായ്
വാണു സുഖിക്കുമവർ ജീവിതം...
Verse 4പാപത്തിന്നന്ധത സ്വപ്നത്തിൽ പോലുമാം
ജീവിത നിഷ്ഠരിലില്ലവർ മുഖം
തേജസ്സിശോഭിച്ചീടും ജീവിതം...
Verse 5സുവിശേഷഘോഷണ സേവകരായവർ
സുവിശേഷ പോർക്കളത്തിൽ തോല്ക്കാത്തവർ
സൂക്ഷമത്തിൽ ലാക്കിലെത്തും ജീവിതം...
Verse 6ലോകത്തിന്നാശിഷം സത്യമായ് ഭക്തന്മാർ
ലോകത്തിൽ ജീവിക്കുന്നതോർക്കെല്ലാവർക്കും
നന്മയായ്ത്തീരുമവർ ജീവിതം...
Verse 7നിത്യാനന്ദാത്മാവിൻ സന്തോഷ സംതൃപ്തി
നിത്യവും ആസ്വദിച്ചീവിശ്വാസികൾ
വാഴുന്നീപ്പോർക്കളത്തിൽ ജീവിതം...
Verse 8പരമ മണവാളൻ യേശുമഹാരാജൻ
തിരിച്ചുവരും ദിനത്തിൽ കണ്ടാൽ കൊതി
തീരാത്തഭാഗ്യമത് ജീവിതം...
Verse 1pallavi
jeevitham medaniyil shobhikkunnor
nishchayam yeshu bhakthar
Verse 2charanngal
1 daivatthodum ellaa manushyarodum sneham
jeevithatthil labhikkum manujaril
sookshmamaay daivamund;- jeevitham...
Verse 3aashrayamaakunna jeevithakkappalil
vishramanaattil ettheett-ananthamaay
vaanu sukhikkumavar;- jeevitham...
Verse 4paapatthinn andhatha svapnatthil polumaam
jeevitha nishdtarilillavar mukham
thejassishobhiccheedum;- jeevitham...
Verse 5suvisheshaghoshana sevakaraayavar
suvishesha porkkalatthil tholkkaatthavar
sookshamatthil laakkiletthum;- jeevitham...
Verse 6lokatthinn aashisham sathyamaay bhakthanmaar
lokatthil jeevikkunnathorkkellaavarkkum
nanmayaayttheerumavar;- jeevitham...
Verse 7nithyaanandaathmaavin santhosha samthripthi
nithyavum aasvadiccheevishvaasikal
vaazhunneepporkkalatthil;- jeevitham...
Verse 8parama manavaalan yeshumahaaraajan
thiricchuvarum dinatthil kandaal kothi
theeraatthabhaagyamath;- jeevitham...
Download Song