Verse 1ജീവിതമാകും തോണിയിൽ
തിരകളും, കാറ്റും ആഞ്ഞടിച്ചാൽ
തളരില്ല ഞാൻ തെല്ലും പതറുകയില്ല
യേശു എന്റെ പടക്കിലുണ്ട് (2)
(ജീവിതമാകും)
Verse 2ലോകമാകും തിരമാലയിൽ താണുപോകാതെ
കോളാകും വൻരോഗത്തിൽ ഭയപ്പെടാതെ
തളരുകയില്ല ഞാൻ പതറുകയില്ല
യേശു എന്റെ പടക്കിലുണ്ട് (2)
(ജീവിതമാകും)
Verse 3നിന്ദയാകും ചുഴിയിൽ ഞാൻ അമർന്ന് പോകാതെ
പരിഹാസമാകും പാറയിൽ തട്ടി തകർന്നിടാതെ
കരുതുന്നവൻ താങ്ങുന്നവൻ
യേശു എന്റെ പടകിലുണ്ട് (2)
(ജീവിതമാകും)
Verse 1jeevithamaakum thoniyil
thirakalum, kaattum aanjhadichchaal
thalariyilla njaan thellum patharukayilla
yeshu ente padakkilundu (2)
(jeevithamaakum)
Verse 2lokamaakum thiramaalayil thaanupokaathe
kolaakum vanrogathil bhayappedaathe
thalarukayilla njaan patharukayilla
yeshu ente padakkilundu (2)
(jeevithamaakum)
Verse 3nindhayaakum chuzhiyil njaan amarnnu pokaathe
parihaasamaakum paarayil thatti thakarnnidaathe
karuthunnavan thaangunnavan
yeshu ente padakilundu (2)
(jeevithamaakum)
Download Song