Jeevithamaam padakil kaattukal adiccheedilum
Verse 1ജീവിതമാം പടകിൽ കാറ്റുകളടിച്ചീടിലും
ഏകനായ് ഈ മരുവിൽ ഞാനേറ്റം തളർന്നീടിലും (2)
കൂടെ വന്നീടും ചേർന്നു നടക്കും
അരുളീടും തൻ വചനം യേശു താൻ തൻവചനം (2)
Verse 2chorus
ഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ട
കൂടെ വരും നാഥൻ കൂടെ വരും
അന്ത്യത്തോളം യേശു കൂടിരിക്കും (2)
Verse 3കഷ്ടങ്ങൾ തീർന്നിടും നാൾ വരുന്നു
നിത്യ സന്തോഷം നാം പ്രാപിച്ചിടും (2)
നിന്ദകൾ പഴി ദുഷി മാറിടുമേ
കഷ്ടങ്ങൾ ഏറ്റവനണച്ചീടുമേ (2) ഭയ...
Verse 4കരവിട്ടെൻ പടക് പല നാഴിക
ദൂരത്തങ്ങാകിലും നാഥൻ വരും (2)
നിർബന്ധിച്ചയച്ചവൻ യേശുനാഥൻ
കാറ്റിലും കടലിൻമേൽ നടന്നുവരും (2) ഭയ...
Verse 5ഉള്ളം കലങ്ങേണ്ട പതറീടേണ്ട
ധൈര്യമായ് പാടിടാം ഘോഷിച്ചീടാം (2)
വീടൊരുക്കാൻ പോയ യേശുനാഥൻ
വീണ്ടും വരും നമ്മെ ചേർത്തീടുമേ (2) ഭയ...
Verse 1jeevithamaam padakil kaattukal adiccheedilum
ekanaay ee maruvil njaanettm thalarnneedilum (2)
koode vanneedum chernnu nadakkum
aruledum than vachanam yeshu thaan thanvachanam (2)
Verse 2chorus
bhayappedenda bhramicchidenda
koode varum naathhan koode varum
anthyattholam yeshu koodirikkum (2)
Verse 3kashdngal theernnidum naal varunnu
nithya santhosham naam praapicchidum (2)
nindakal pazhi dushi maaridume
kashdngal ettvanan accheedume (2);- bhay...
Verse 4karavitten padake pala naazhika
dooratthngaakilum nathhan varum (2)
nirbandhicchayachchavan yeshu nathhan
kaattilum kadalinamel nadannu varum (2);- bhay...
Verse 5ullam kalngenda pathareedenda
dhairyamaay paadidaam ghoshiccheedaam (2)
veedorukkaan poya yeshunaathhan
veendum varum namme cherttheedume (2);- bhay...
Download Song