Jyothis pole njan shoficheeduvan
Verse 1ജ്യോതിസ് പോലെ ഞാൻ ശോഭിച്ചിട്ടുവാൻ
എന്നെ അഭിഷേകം ചെയ്യണമേ
ധീര പടയാളിയയ് (2)
Verse 2ഉണരാം ഉണരാം പ്രകാശിക്കാം
ജ്യോതിസ് പോലെ പ്രകാശിക്കാം (2)
Verse 3വക്രതയുള്ള തലമുറയിൽ
യേശുവിൻ നാമം ഉയർന്നിടട്ടെ (2)
പോകാം പോകാം ക്രിസ്തുവിനായ്
അന്ത്യനാളെല്ലാം (2) ഉണരാം...
Verse 4ദൈവസ്നേഹത്തിൽ നിറയാം
ദൈവ കൃപയിൽ വളരാം (2)
എന്നെ ദിനംതോറും നടത്തേണമേ
പ്രകാശിച്ചിടുവാൻ (2) ഉണരാം...
Verse 5ഉണർവിൻ ശക്തിയാൽ നിറഞ്ഞിടുക
ഉണർവോടെന്നും പോയിടുക (2)
സുവിശേഷത്തിന്റെ നാളവുമായി
എന്നെ അയക്കേണമേ(2) ഉണരാം...
Verse 1Jyothis pole njaan shoficheeduvan
Enne abhishekam cheyaname
dheera padayaliyayi (2)
Verse 2Unaram unaram prakashikkam
Jyothis pole prakashichee
Verse 3Vakrathayulla thalamurayil
Yeshuvin namam uyareedatte (2)
Pokam pokam kristhuvinayi
andhayanalellam (2);- unaram
Verse 4Daiva snehathil nirayam
Daiva kripayil valaram (2)
Enne dinam thorum nadathaname
prakashicheeduvan(2);- unaram
Verse 5Unarvin shakthiyal niranjeeduka
Unarvoodennum poyiduka (2)
Suvisheshathinte naalavomayi
Enne Ayakkename (2);- unaram
Download Song