Kaakkuvaan karuthuvaan nathhanunde
Verse 1കാക്കുവാൻ കരുതുവാൻ നാഥനുണ്ട്
പരിപാലിച്ചീടുവാൻ കർത്തനുണ്ട് (2)
അവനെന്നുമെന്നും കൂടെയുണ്ട്
അവനെന്നുമെന്നും കാവലുണ്ട് (2)
ഒരു നാളും എന്നെ മറന്നീടാതെ
കരുതുവാൻ എന്നെന്നും കർത്തനുണ്ട് (2)
Verse 2വഴികളെൻ മുൻപിൽ നിരപ്പാക്കുവാൻ
പാതയെ എൻമുൻപിൽ തെളിച്ചീടുവാൻ (2)
വഴികാട്ടിയായ് ഞാൻ കൂടെയുണ്ട് പാതെ
വെളിച്ചമായ് എന്നെന്നും കാവലുണ്ട് (2)
എന്നെന്നോടു പറയുന്ന പ്രിയനവൻ
എന്റെ മനമറിയുന്നൊരു കർത്തനവൻ (2)
Verse 3സോദരബന്ധുക്കൾ പിരിഞ്ഞീടുമ്പോൾ
തുണയായ് ആരുമില്ലെന്നോർത്തീടുമ്പോൾ (2)
മനമേ നിനക്കു നിരാശ വേണ്ട
മനമേ നിനക്കു വിഷാദം വേണ്ട (2)
എന്നെന്നോടു പറയുന്ന പ്രിയനവൻ
എന്റെ മനമറിയുന്നൊരു കർത്തനവൻ (2)
Verse 1kaakkuvaan karuthuvaan nathhanund
paripaaliccheeduvaan kartthanund (2)
avanennumennum koodeyund
avanennumennum kaavalund (2)
oru naalum enne maranneedaathe
karuthuvaan ennennum kartthanund (2)
Verse 2vazhikalen munapil nirappaakkuvaan
paathaye enamunapil theliccheeduvaan (2)
vazhikaattiyaay njaan koodeyund paathe
velicchamaay ennennum kaavalund (2)
ennennodu parayunna priyanavan
ente manamariyunnoru kartthanavan (2)
Verse 3sodarabandhukkal pirinjnjeedumpol
thunayaay aarumillennorttheedumpol (2)
maname ninakku niraasha venda
maname ninakku vishaadam venda (2)
ennennodu parayunna priyanavan
ente manamariyunnoru kartthanavan (2)
Download Song