Kaalam aasannamayi kaanthan
Verse 1കാലം ആസന്നമായി കാന്തൻ യേശുവരാറായ്(2)
കാഹളം ധ്വനിച്ചീടുമേ മദ്ധ്യാകാശേ
ശുദ്ധരൊന്നായ് കൂടുമേ
Verse 2പോയിടാം പോയിടാം ആ ഇമ്പതീരത്ത്
ചേർന്നീടാം ചേർന്നീടാം ആ സ്വന്തദേശത്ത്
കഷ്ടതയില്ലാത്ത കണ്ണുനീരില്ലാത്ത
പുത്തനെറുശലേമിൽ ചേർന്നു വാണിടാം
Verse 3മണ്ണിൽ മറഞ്ഞ ശുദ്ധർ വിണ്ണിൽ വിളങ്ങി നിൽക്കും(2)
ജീവനോടിരിക്കും നാമും പ്രാപിക്കുമന്ന്
തേജസ്സിൻ രൂപാന്തരം(2) പോയി...
Verse 4ജീവ ജല നദിയാം ശുദ്ധ പളുങ്കു തീരം(2)
കുഞ്ഞാട്ടിൻ ശേഭയാലത് വിളങ്ങി നിൽക്കും
ശുദ്ധരിൻ പാർപ്പിടമല്ലോ(2) പോയി...
Verse 5നിന്ദ നീങ്ങി പോകും ദുഃഖം തീർന്നു പോകും(2)
ചാരുമാ പൊൻമാർവ്വിൽ ഞാൻ അണയ്ക്കുമെന്നെ
പാടുള്ള പൊൻ പാണികൾ(2) പോയി...
Verse 1kaalam aasannamaayi kaanthan yeshuvararaay(2)
kaahalam dhvanichedume maddhyakaashe
shuddharonnay kudume
Verse 2poyidaam poyidaam aa impadeshathe
chernnedam chernnedam aa svanthadeshathe
kashdthayillaatha kannuneerillatha
puthanerushalemil chernnu vanidaam
Verse 3mannil maranja shuddhar vinnil vilangi nilkkum
jeevanodirikkum naamum, prapikkumanne
thejassin rupantharam;- poyidaam
Verse 4jeeva jala nadiyaam shuddha palungu-theeram
kunjaattin shobhayalathe vilangki nilkkum
shuddharin parppidamallo;- poyidaam
Verse 5ninda neengki pokum dukham theernnu pokum(2)
charumaa pon’marvvil njaan anaykkumenne
paadulla pon paanikal(2);- poyidaam
Download Song