Kaalam ellaam kazhiyaaraay
Verse 1കാലമെല്ലാം കഴിയാറായ്
നമ്മൾ കർത്താവു വന്നിടാറായ്
കാഹളത്തിൻ ധ്വനി മുഴങ്ങാൻ
കാലമിനീം ഏറെയില്ല
Verse 2ഉണരുന്നു ഉണരുന്നു ഭക്തഗണങ്ങൾ
ഉയരുന്നു ഉയരുന്നു ക്രിസ്തുവിൻ നാമം
Verse 3തകരുന്നു തകരുന്നു സാത്താൻകോട്ടകൾ
തളരുന്നു തളരുന്നു ശത്രുസൈന്യങ്ങൾ
Verse 4പെരുകുന്നു പെരുകുന്നു ക്ഷാമം ഭൂകമ്പം
പകരുന്നു പകരുന്നു നാനാവ്യാധികൾ
Verse 5പോകുന്നു പോകുന്നു വിശുദ്ധജനം
പൂകുന്നു പൂകുന്നു സ്വർഗ്ഗ ഭവനം
Verse 6ജയിക്കുന്നു ജയിക്കുന്നു നമ്മളുലകിൽ
ജയം തരും ജയം തരും ക്രിസ്ത്യൻ മൂലമായി
Verse 1kaalamellaam kazhiyaaraay
nammal kartthaavu vannidaaraay
kaahalatthin dhvani muzhngaan
kaalamineem ereyilla
Verse 2unarunnu unarunnu bhakthaganngal
uyarunnu uyarunnu kristhuvin naamam
Verse 3thakarunnu thakarunnu saatthaan kottkal
thalarunnu thalarunnu shathru sainyngal
Verse 4perukunnu perukunnu kshaamam bhookampam
pakarunnu pakarunnu naanaa vyaadhikal
Verse 5pokunnu pokunnu vishuddhajanam
pookunnu pookunnu swargga bhavanam
Verse 6jayikkunnu jayikkunnu nammalulakil
jayam tharum jayam tharum kristhyan moolamaayi
Download Song