Kaalam illiniyum priyanenne
Verse 1കാലമില്ലിനിയും പ്രിയനെന്നേ കൊണ്ടു പോകാൻ
സമയമില്ലിനിയും പ്രിയനെന്നേ ചേർത്തിടാൻ(2)
സ്വർഗ്ഗത്തിൽ എനിക്കായൊരുക്കും വീടതിൽ
നിത്യമായി വാണിടുവാനായി (2)
Verse 2നിന്നിൽ മാത്രം ആശ്രയിച്ചു ജീവിക്കും ഈ
ലോകത്തിൽ ജീവിക്കും നാളെല്ലാം (2)
സ്വർഗ്ഗത്തിൽ ഞാൻ പോകും നിശ്ചയം എന്റെ
പ്രീയനെന്നേ സ്നേഹിക്കുന്നതിനാൽ (2)
Verse 1kaalamilliniyum priyanenne kondu pokaan
samayamilliniyum priyanenne cherththidaan (2)
swarggaththil enikkaayorukkum veedathil
nithyamaayi vaaniduvaanaayi (2)
Verse 2ninnil maathram aashrayichu jeevikkum ee
lokaththil jeevikkum naalellaam (2)
swarggaththil njaan pokum nischayam ente
preeyanenne snehikkunnathinaal (2)
Download Song