Kaalam thikayarayen kanthan varavinaayi
Verse 1കാലം തികയാറായെൻ കാന്തൻ വരവിനായി
കാലമധികമില്ല കാഹളനാദം കേൾപ്പാൻ
Verse 2ഭാരം പ്രയാസങ്ങളേറിടുമ്പോൾ
ഓർക്കുന്നു ഞാനെന്റെ സ്വർഗ്ഗവീട്
രോഗമോ ശോകമോ വേദനയോ
ഇല്ലവിടെ എന്നും സന്തോഷമേ
Verse 3മൃത്യഭയമെന്നെ നേരിടുമ്പോൾ
കാണുന്നു ഞാനെന്റെ സ്വർഗ്ഗവീട്
നിത്യമായുള്ളാരു ജീവിതമോ
ഉണ്ടവിടെ എന്നും സന്തോഷമേ
Verse 4ഈ ഭൂവിൽ പോർവിളി കേട്ടിടുമ്പോൾ
ഇമ്പസ്വരങ്ങളെന്റെ സ്വർഗ്ഗ വീട്ടിൽ
ഇല്ലാതായ് പോയാലീ മൺകൂടാരം
തേജസ്സുള്ളതാകും സന്തോഷമേ
Verse 1kaalam thikayaaraayen kaanthan varavinaayi
kaalamadhikamilla kaahalanaadam kelppaan
Verse 2bhaaram prayaasngal eridumpol
orkkunnu njaanente swarggaveed
rogamo shokamo vedanayo
illavide ennum santhoshame;-
Verse 3mrithyabhayamenne neridumpol
kaanunnu njaanente swarggaveed
nithyamaayullaaru jeevithamo
undavide ennum santhoshame;-
Verse 4ie bhoovil porvili kettidumpol
impasvarngalente swargga veettil
illaathaay poyaalee manakoodaaram
thejassullathaakum santhoshame;-
Download Song