അത്തിവൃക്ഷം തളിർത്തല്ലോ ജാതികളും ഉണർന്നല്ലോ
പാപമെങ്ങും പെരുകുന്നല്ലോ (2)
ഭാരം വിട്ടു പാപം വിട്ടു സ്ഥിരതയോടെ ഓട്ടമോടൂ
വിരുതു പ്രാപിക്കാൻ (2) കാലമായി..
Verse 3
യുദ്ധങ്ങളും കൂടുന്നല്ലോ യുദ്ധശ്രുതി കേൾക്കുന്നല്ലോ
വ്യാധികളും വർദ്ധിക്കുന്നല്ലോ (2)
ഭാരം വിട്ടു പാപം വിട്ടു സ്ഥിരതയോടെ ഓട്ടമോടൂ
വിരുതു പ്രാപിക്കാൻ (2) കാലമായി..
Verse 4
ഉപദേശവും മാറുന്നല്ലോ അവിശ്വാസവും കൂടുന്നല്ലോ
ശക്തന്മാരും വീണിടുന്നല്ലോ (2)
ഭാരം വിട്ടു പാപം വിട്ടു സ്ഥിരതയോടെ ഓട്ടമോടൂ
വിരുതു പ്രാപിക്കാൻ (2) കാലമായി..