കടലിൻ മീതെ നടന്നവനെ
കടലിൽ കൂടെ നടത്തുന്നോനെ (2)
എന്റെ ആവിശ്യങ്ങൾ എല്ലാം അറിയുന്നോനെ
എന്റെ കാര്യങ്ങളെല്ലാം നടത്തുന്നൊന്നെ (2)
Verse 2
chorus
സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനായ ദൈവം
എന്റെ എല്ലാ പുകഴ്ചക്കും നീ മാത്രമേ (2)
എന്റെ ആശായെല്ലാം നീ മാത്രമേ
എന്റെ ഭാവി എല്ലാം നീ മാത്രമേ (2)
Verse 3
യേശുവേ എൻ പടകിൽ വരണമേ
എൻ അരികിൽ നീ ഇരിക്കണമേ (2)
വീഴാതെ എന്നെ നടത്തേണമേ
അക്കരെ നാട്ടിൽ എത്തുവോളവും (2)
(സ്വർഗത്തിനും ഭൂമിക്കും)
Verse 4
ദൈവരാജ്യത്തിലെന്നെ ഇരുത്തേണമേ
നിൻ വരവിൽ എന്നെ ചേർക്കേണമേ (2)
വിശുദ്ധിയോടെന്നെ നിറുത്തേണമേ
നിത്യത്തെക്കായി എന്നെ ഒരുക്കേണമേ (2)
(സ്വർഗത്തിനും ഭൂമിക്കും )
Verse 5
പരാദേശിയായി ഞാൻ പാർക്കുന്ന ദേശത്തു
നിന്റെ ചട്ടങ്ങൾ എന്റെ കീർത്തനമാണ് (2)
മരുഭൂമിയിലെനിക്ക് ഉദ്യമാണമൊരുക്കി
ദൈവമേ എന്നെ സ്നേഹിച്ചല്ലോ (2)
(സ്വർഗത്തിനും ഭൂമിക്കും )
Verse 1
kadalin meethe nadannavane
kadalil koode nadatthunnone (2)
ente aavishyngal ellaam ariyunnone
ente kaaryngalellaam nadatthunnonne (2)
Verse 2
chorus
swarggatthinum bhoomikkum nathhanaaya daivam
ente ellaa pukazhchakkum nee maathrame (2)
ente aashaayellaam nee maathrame
ente bhaavi ellaam nee maathrame (2)
Verse 3
yeshuve en padakil varaname
en arikil nee irikkaname (2)
veezhaathe enne nadatthename
akkare naattil etthuvolavum (2)
(swargatthinum bhoomikkum)
Verse 4
daiva raajyatthilenne irutthename
nin varavil enne cherkkename (2)
vishuddhiyodenne nirutthename
nithyatthekkaayi enne orukkename (2)
(swargatthinum bhoomikkum )
Verse 5
paraadeshiyaayi njaan paarkkunna deshatthu
ninte chattangal ente keertthanamaane (2)
marubhoomiyilenikke udyamaanamorukki
daivame enne snehicchallo (2)
(swargatthinum bhoomikkum )