Verse 1കടുകോളം വിശ്വാസത്താൽ
കഠിനമാം പ്രശ്നങ്ങളെ
തരണം ചെയ്തിടുമ്പോൾ
വിശ്വാസം വളർന്നിടുമേ
Verse 2വിശ്വാസം നിന്നിലുണ്ട് കർത്താവു തന്നിട്ടുണ്ട്
ജയമുണ്ട്, വിടുതലുണ്ട്
ദൈവം പകർന്ന വിശ്വാസത്താലെ കൽപ്പിക്കുമ്പോൾ
പ്രതികൂലം മാറിപ്പോയിടും
Verse 3ഓരോരോ പോരാട്ടത്തെ ജയിച്ചു മുന്നേറുമ്പോൾ നിൻ
വിശ്വാസം വർദ്ധിച്ചിടുമെ
നിന്നിൽ വളർന്നു വലുതാകും വിശ്വാസത്താലെ
മലകളെ നീക്കിടും നീ
Verse 4ഇതുവരെ ദൈവം ചെയ്ത
അത്ഭുതങ്ങൾ ഓർത്തിടുക
പ്രശ്നങ്ങളെ വർണ്ണിക്കേണ്ടാ
ദൈവശക്തിയെ വർണ്ണിക്ക
Verse 5അകത്തെ മനുഷ്യനെ നീ
വചനത്താൽ പോഷിപ്പിക്കുക
പ്രശ്നങ്ങളെ നേരിടുക
നീങ്ങിപ്പോകാൻ കൽപ്പിക്കുക
Verse 6നീ നാവാൽ കെട്ടുന്നതും
വചനത്താൽ അഴിക്കുന്നതും
നീ വാക്കാൽ പണിയുന്നതും
ദൈവം സൃഷ്ടിച്ചിടും
Verse 1kadukolam vishvaasathaal
kadinamaam prashnangale
tharanam cheythidumpol
vishvaasam valarnnidume
Verse 2vishvaasam ninnilundu, karthaavu thannittundu
jayamundu, viduthalundu
daivam pakarnna vishvaasaththaale kalppikkumpol
prathikoolam maarrippoyidum
Verse 3ororo poraattathe jayichu munnerrumpol nin
vishvaasam vardhichidume
ninnil valarnnu valuthaakum vishvaasathaale
malakale neekkidum nee
Verse 4ithuvare daivam cheytha
athbhuthangal orthiduka
prashnangale varnnikkenda
daivashakthiye varnnikka
Verse 5akathe manushyane nee
vachanathaal poshippikkuka
prashnangale neriduka
neengippokaan kalppikkuka
Verse 6nee naavaal kettunnathum
vachanathaal azhikkunnathum
nee vaakkaal paniyunnathum
daivam srushtichidum
Download Song