Kahalam dhvanichidaaraay karthan
Verse 1കാഹളം ധ്വനിച്ചിടാറായ്
കർത്തനേശു വാനിൽ വരാറായ്
ഇടിമുഴക്കംപോൽ കേൾക്കും
എൻപേർ വിളിക്കും
തൽക്ഷണം ഞാൻ പറക്കും
Verse 2ലോകജാതികൾ ഇളകിടുന്നു
ലോക രാഷ്ട്രങ്ങൾ തകർന്നിടുന്നു
സമാധാനമില്ല... സന്തോഷമില്ല...
ലോകത്തിൽ ശാന്തിയില്ല കാഹളം...
Verse 3രോഗങ്ങൾ വർദ്ധിക്കുന്നു
ഭൂകമ്പം ഏറിടുന്നു
പക പിണക്കം വിദ്വേഷം യുദ്ധഭീഷണികൾ
കൂട്ടമായ് കേട്ടിടുന്നു കാഹളം...
Verse 4ഒരുങ്ങുക സോദരരേ
ഒന്നായ് പറന്നിടുവാൻ
ഭാരം കുറച്ചിടാം വേഗം പറന്നിടാൻ
ഈ ലോകം മറന്നീടുക കാഹളം...
Verse 1kaahalam dhvanichidaaraay karthan
karathaneshu vanil vararai
idi muzhakam pol kelkum
en per vilikum
thalkhanam njaan parakum
Verse 2lokajathikal elakeedunnu
loka rashtrangal thakarneedunnu
samadhanamilla…santhoshamilla…
lokathil sandhiyilla;- kahalam…
Verse 3rogangal vardhikunnu
bhookampam eridunnu
paka pinakam vidvesham yudhabhishanikal
kutamai kettidunnu;- kahalam…
Verse 4orunguka sodarare
onnai paranneeduvan
bharam kurachidam vegam paranneedan
ie lokam maranneeduka;- kahalam…
Download Song